SEED News

പ്ലാവിൻതൈ നട്ട് പ്രവേശനോത്സവം


കോഡൂർ: വലിയാട് യു.എ.എച്ച്.എം.എൽ.പി. സ്‌കൂളിൽ  ഒന്നാം ക്ലാസിലെത്തിയ കുട്ടികൾ പ്രവേശനോത്സവത്തിൽ സ്‌കൂൾ അങ്കണത്തിൽ പ്ലാവിന്റെ തൈനട്ടു. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനോത്സവച്ചടങ്ങ് പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുൽ നാസർ ഉദ്ഘാടനംചെയ്തു. പി. രമ്യ, മുഖ്ത്താർ ബാബു പൊന്നേത്ത്, എം.ടി. ഷബീർ, അധ്യാപകരായ കെ.ആർ. നാൻസി, ടി. ഷാഹുൽഹമീദ്, സുബോധ് പി. ജോസഫ്, കെ.പി. ഷൈനി, എം.പി. ഫസലുള്ള, എം.ടി. രഹ്‌ന തുടങ്ങിയവർ സംസാരിച്ചു.

September 01
12:53 2018

Write a Comment

Related News