SEED News

ലോക മരുവത്കരണവിരുദ്ധ ദിനാചരണം


ചേറൂർ: ലോക മരുവത്കരണവിരുദ്ധ ദിനത്തിൽ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ വൃക്ഷത്തൈ നട്ടു. പി.ടി.എ. പ്രസിഡന്റ് കെ. കുട്ട്യേലി, പ്രിൻസിപ്പൽ കെ. അബ്ദുൽഗഫൂർ എന്നിവർചേർന്നാണ് തൈ നട്ടത്.

September 01
12:53 2018

Write a Comment

Related News