SEED News

ഹരിതകേരള പ്രതിജ്ഞയുമായി സീഡ് ക്ലബ് അംഗങ്ങൾ

പെരിങ്ങര: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരിങ്ങര പി.എം.വി.എച്.എസ്.എസിലെ കുട്ടികളാണ് സ്വാന്ത്ര്യദിനത്തിൽ ഹരിതകേരള പ്രതിജ്ഞ എടുത്തത്. വർധിച്ചുവരുന്ന മാലിന്യങ്ങൾ ഭൂമിയെ കാർന്ന് തിന്നുമ്പോൾ അതിനെതിരെ പോരാടാൻ തയാറായി നിൽക്കുകയാണ് പെരിങ്ങര സ്കൂളിലെ  സീഡ് ക്ലബ് കുട്ടികൾ. സ്വതന്ത്ര ദിനാഘോഷ ചടങ്ങിൽ സംഘടിപ്പിച്ച അസ്സെംബ്ലയിലാണ് കുട്ടികൾ പ്രകൃതിക്കുവേണ്ടി പ്രതിജ്ഞ എടുത്തത്. പ്ലാസ്റ്റിക് ഉപയോഗം, കൃഷിയിടങ്ങളെ നശിപ്പിച്ചുകൊണ്ടുള്ള നിർമാണങ്ങൾ, വർധിച്ച വരുന്ന വാഹന ഉപയോഗം തുടങ്ങിയവക്കൊക്കെ എതിരെ പോരാടാൻ കുട്ടികൾ തീരുമാനിച്ചു.  

September 01
12:53 2018

Write a Comment

Related News