SEED News

‘എന്റെ പ്ലാവ് എന്റെ കൊന്ന’ തൈകൾ വിതരണംചെയ്തു

  
തിരുനാവായ: നടുവട്ടം ഗവ. എൽ.പി. സ്കൂളിലെ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി ക്ലബ്ബിലെ കുട്ടികൾക്ക് ‘എന്റെ കൊന്ന, എന്റെ പ്ലാവ്' പദ്ധതിയിൽ 
തൈകൾ വിതരണംചെയ്തു. വിതരണോദ്‌ഘാടനം പ്രഥമാധ്യാപകൻ എം. ഗോപിനാഥൻ സ്കൂൾ ലീഡർ ഫാത്തിമ മിൻഹയ്ക്ക് കണിക്കൊന്നയുടെ തൈ നൽകി നിർവഹിച്ചു. കെ. അംബുജം അധ്യക്ഷയായി കൃഷി ക്ലബ്ബ്‌ കൺവീനർ കെ. ജ്യോതി, അനൂപ് വയ്യാട്ട് എന്നിവർ പ്രസംഗിച്ചു.

September 04
12:53 2018

Write a Comment

Related News