SEED News

കൃഷിയെ അടുത്തറിഞ്ഞ് വിദ്യാർഥികൾ


പുലാമന്തോൾ: കൃഷി യെ അടുത്തറിഞ്ഞ് ചെമ്മല എ.യു.പി. സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിനടുത്തുള്ള കൃഷിക്കാരൻ കായങ്കോടൻ കോയാമ്മുവാണ് ഞാറ്‌ു
നടുന്നദിവസം സ്കൂളിലെ സീഡ് ക്ലബ്ബിലെ വിദ്യാർഥികൾക്ക് കൃഷിയിടം സന്ദർശിക്കാൻ അവസരമുണ്ടാക്കിയത്. 
കുട്ടികൾക്ക് നെൽക്കൃഷിയെക്കുറിച്ച് കോയാമ്മു വിശദീകരിച്ചുകൊടുത്തു. മുഹമ്മദലി ശിഹാബ്, പ്രീതി, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, ആദിൽ, നിഥിൻ, കമറുന്നീസ എന്നിവർ നേതൃത്വം നൽകി.

September 06
12:53 2018

Write a Comment

Related News