SEED News

ജൈവ പച്ചക്കറി കൃഷിക്കു തുടക്കമായി.


പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷി വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.ടി.അബ്ദുൾ ജബ്ബാർ വിത്തുപാകിക്കൊണ്ട് ഉൽഘാടനം നിർവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ടും മികച്ച കർഷകനുമായ ശ്രീ.സി.വി.കണ്ണൻ., പി.ടി.എ.എക്സിക്യുട്ടീവ് ശ്രീ കൊളങ്ങര രാമൻ ,സീഡ് കോർഡിനേറ്റർ സജിത കെ.എം എന്നിവർ സംബന്ധിച്ചു.

September 10
12:53 2018

Write a Comment

Related News