SEED News

വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തിയവർക്ക് കളികളും പാട്ടുകളുമായി സീഡ് ക്ലബ്.

വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തിയവർക്ക് കളികളും പാട്ടുകളുമായി സീഡ് ക്ലബ്.
ഇരവിപേരൂർ:  പ്രളയ ബാധിതരായ വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരിച്ചെ വന്നപ്പോൾ കളികളും ചിരിയുമായി സീഡ് ക്ലബ് അവരെ വരവേറ്റു.   നാടൻപാട്ട് കലാകാരനായ പ്രകാശ് വള്ളംകുളം കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് മനസികോല്ലാസത്തിന് ഉതകുന്ന പരിപാടികളാണ് സീഡ് ക്ലബ് സംഘടിപ്പിച്ചത്. അതോടൊപ്പം പഠനോപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റുകളും വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജോളിമോൾ  ജോർജ് നേത്രത്വം  നൽകി.  

September 15
12:53 2018

Write a Comment

Related News