SEED News

ശുചീകരണത്തിന് പിന്തുണയുമായി വിദ്യാർഥികൾ

കോഴിക്കോട്: വേങ്ങേരി നിറവിന്റെ നേതൃത്വത്തിൽ നടക്കുന്ന കനോലി കനാൽ ശുചീകരണപരിപാടിക്ക് പിന്തുണയുമായി ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ പൂമ്പാറ്റ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും സീഡ്, ഫോറസ്ട്രി, ബേർഡ്സ് ക്ലബ്ബ്‌, ഒയിസ്ക പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രനുമൊത്ത് കനോലി പരിസരത്തെത്തി. വിദ്യാർഥികളും അധ്യാപകരും ചേർന്ന് നാടൻപാട്ടും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു.

September 15
12:53 2018

Write a Comment

Related News