SEED News

കാർഷിക പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങി സീഡ് ക്ലബ്.

കാർഷിക പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങി സീഡ് ക്ലബ്.
ഇരവിപേരൂർ:മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി കൃഷിക്കായി നിലം ഒരുക്കി. സ്കൂളിൽ കാടുപിടിച്ച കിടന്നിരുന്ന സ്ഥലം വീണ്ടെടുത് ആ സ്ഥലത്തെ കൃഷി ഇറക്കുകയാണ് സീഡ് ക്ലബ് ചെയ്തതെ. കൃഷിയുടെ താല്പര്യ  വളരാനും അതോടൊപ്പം വിഷം ഇല്ലാത്ത പച്ചക്കറി ശീലത്തിലൂടെ ആരോഗ്യമുള്ള ജീവിതം നയിക്കുക എന്ന ലക്ഷ്യമാണ് കുട്ടികളുടെ പ്രവർത്തനത്തിന്റെ ലക്ഷ്യം. വിവിധ പച്ചക്കറികൾ നടുക എന്ന ലെജെക്ഷ്യം കുട്ടികൾക്ക് ഉണ്ട്. സ്കൂൾ പാചകത്തിനും ബാക്കി ഉള്ളവ വിൽക്കാനും എന്ന ലക്ഷ്യത്തോടെയാണ് കൃഷിയിൽ കുട്ടികൾ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്.  സീഡ് അധ്യാപക കോർഡിനേറ്ററുടെ സഹായത്തോടെയാണ് കൃഷിയിൽ കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്.

September 15
12:53 2018

Write a Comment

Related News