SEED News

തുടർപഠനത്തിന് അവസരം ഒരുക്കി മാതൃഭൂമി.

തുടർപഠനത്തിന് അവസരം ഒരുക്കി മാതൃഭൂമി.
പത്തനംതിട്ട: പ്രളയം നഷ്ട്ടമാക്കിയതിൽ നിന്നും കര കയറുന്ന വിദ്യാർത്ഥികൾക്ക് മാതൃഭൂമിയുടെ കൈതാങ്. മാതൃഭൂമി സീഡും മാതൃഭൂമി-വി.കെ.സി  നന്മയും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി പഠനസംഗ്രഹികൾ ശേഹരിച്ച വിതരണം ചെയ്തു.പത്തനംതിട്ടയിലെ വിവിധ സ്കൂളുകളിൽ നിന്നും അതോടൊപ്പം മറ്റു പല ജില്ലകളിൽ നിന്നും ശേഹരിച്ച സമഗ്രഹികൾ പുസ്തകങ്ങളും മറ്റും നഷ്ട്ടപെട്ടവർക്കേ വിതരണം ചെയ്തു. ബുക്ക്, പെന, പെൻസിൽ, സ്കെയിൽ, ബാഗ് തുടങ്ങിയവ കുട്ടികൾക്ക് വിതരണം  ചെയ്തു. ഏകദേശം 20000  ഓളം ബുക്കുകളും മറ്റു സദനങ്ങളുമാണ് വിതരണം ചെയ്തത്. 

September 19
12:53 2018

Write a Comment

Related News