SEED News

'ഓസോൺ പാളി ഇല്ലാത്ത ഒരു ലോകം' എന്ന വിഷയത്തിൽ ചിത്ര രചന മത്സരം സംഘടിപ്പിച്ച നേതാജി സ്കൂൾ.


പ്രമാടം: ഓസോൺ പാളിയുടെ ആവശ്യകത എന്താണ് എന്നെ മറ്റുള്ളവരിലേക്ക് എത്തിക്കാനായി വിദ്യാർത്ഥികൾ ചിത്ര രചന മത്സരം നടത്തി. വരകളിലൂടെയും ചിത്രങ്ങളിലൂടെയും ആശയങ്ങളെ കാഴ്ചക്കാരിലേക്കു വേഗം എത്തിക്കാം എന്ന സത്യമാണ് ചിത്ര രചന മത്സരത്തിലേക്ക്  കുട്ടികളെ തിരിച്ചത്.   സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ  സ്കൂൾ വളപ്പിൽ പ്രദർശിപ്പിച്ചു. വിവിധ ആശയങ്ങൾ കുട്ടികൾ ചിത്ര രചനയിലൂടെ പ്രദർശിപ്പിച്ചു. ഓസോൺ പാളി\ ഭൂമിയെയും അതിലെ സകല ജീവജാലങ്ങളെയും എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ തെളിവും കുട്ടികൾ ചിത്രരചനയിൽ  പങ്കുവച്ചു.  


September 20
12:53 2018

Write a Comment

Related News