SEED News

എന്റെ സ്വന്തം പച്ചക്കറി

ജീവാ സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ എ. എം എൽ.പി.സ്കൂൾ എഴുവന്തല ഈസ്റ്റിൽ എന്റെ സ്വന്തം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ഗ്രോബാഗ് പച്ചക്കറി കൃഷി ആരംഭിച്ചു. ഓരോ കുട്ടിക്കും സ്വന്തമായി പേരെഴുതിയ ഗ്രോബാഗ് നൽകിയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.ശ്രീ കോയക്കുട്ടി പേങ്ങാട്ടിരിയാണ് പദ്ധതി സ്പോൺസർ ചെയ്ത്.മികച്ച കൃഷി ചെയ്യുന്ന കുട്ടിക്ക് പ്രോത്സാഹന സമ്മാനം നൽകും.

September 20
12:53 2018

Write a Comment

Related News