SEED News

ആധുനിക കൃഷിരീതിയുമായി കല്ലാനിക്കൽ സ്ക്കൂൾ

കല്ലാനിക്കൽ - പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുവാനായി കല്ലാനിക്കൽ സെന്റ്.ജോർജ് യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. ഇതിനായി സ്കൂൾ മുറ്റത്ത്
ഓപ്പൺ റിസഷൻ രീതിയലുള്ള കൃഷി ചെയ്യുന്നു. പൂർണ്ണമായും ജൈവ മാലിന്യങ്ങൾ ഉപയോഗിച്ചാണ് കൃഷി.പയർ,വെണ്ട, വഴുതന, തക്കാളി, മുളക് വെള്ളരി മുതലായവ കൃഷിയിനത്തിൽ പെടുന്നു.
  ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യം വച്ച് സീഡ് അംഗങ്ങൾ ഒറ്റക്കെട്ടായി നടത്തുന്ന കൃഷി ഹെഡ്മിസ്ട്രസ് പി.ജെ ഡാൻസി ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓർഡിനേറ്റർ ജി ജോ മാനുവൽ നേതൃത്വം നൽകുന്നു.

September 26
12:53 2018

Write a Comment

Related News