SEED News

സൈക്കിൾ റാലി

ഊർജ സംരക്ഷണ പാഠങ്ങൾ കുട്ടികളിൽ നിന്നു തന്നെ തുടങ്ങണമെന്ന ആശയം ആവേശമായപ്പോൾ ഹോളി ഫാമിലി കുമ്പള സ്കൂളിലെ സീഡ് പ്രവർത്തകർ സംഘടിപ്പിച്ച സൈക്കിൾ റാലി കുമ്പള എസ്.ഐ ശ്രീ' പ്രകാശ് അവർകൾഫ്ലാഗ് ഓഫ് ചെയ്തു.
 
 ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ഹിൽഡ ക്രാസ്റ്റയെ ഹോളി ഫാമിലി കുമ്പള സ്കൂൾ  സീഡ് കോ ഓർഡിനേറ്റർമാരായ രാജു ക്രാസ്റ്റ , കാർ മലി ജോൺ,സ്റ്റാഫ് സെക്രട്ടറി ശ്രീ സനത് കുമാർ, സിസ്റ്റർ പ്രതിഭ മറ്റു അധ്യാപകർ,രക്ഷിതാക്കൾ,നാട്ടുകാർ തുടങ്ങിയവരുടെ നിർലോഭമായ സഹായ സഹകരണം വലിയ പിന്തുണയായി

September 29
12:53 2018

Write a Comment

Related News