SEED News

ഏര്യം വിദ്യാമിത്രം യു.പി. സ്കൂളിൽ കരനെൽ കൃഷി

നെൽക്കൃഷിയെക്കുറിച്ച് അറിവ്‌ നൽകുന്നതിനായി ഏര്യം വിദ്യാമിത്രം യു.പി. സ്കൂളിൽ കരനെൽ കൃഷി തുടങ്ങിയപ്പോൾ. 
കൃഷിഭവനിൽനിന്ന് ലഭിച്ച നെൽവിത്തുകൾ 150 ഗ്രോബാഗുകളിൽ നട്ടാണ് കൃഷിതുടങ്ങിയത്

September 29
12:53 2018

Write a Comment

Related News