SEED News

ഭൂമിക്കായി കുട്ടികൾ അണിനിരന്നപ്പോൾ.


ഭൂമിക്കായി കുട്ടികൾ അണിനിരന്നപ്പോൾ.
വെട്ടിപ്പുറം: മാതൃഭൂമി സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ വെട്ടിപ്പുറം ഗവ എൽ.പി സ്കൂളിൽ  ഓസോൺ  പാളികൾ ഇല്ലാതായാൽ ഭൂമിയിൽ ഉണ്ടാകാവുന്ന വിപത്തുകളെ മറ്റുള്ളവർക്കേ മുമ്പിൽ അവതരിപ്പിച്ചു.നാടകങ്ങളും കുട്ടികളുടെ പ്രസംഗങ്ങളും പോസ്റ്ററുകളുമായി കുട്ടികൾ വലിയ വിപത്തിന്റെ വ്യാപ്തി മറ്റുള്ളവരിലേക്കെ എത്തിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരുപാടിയിൽ പൊതുജനങ്ങൾ പങ്കെടുത്തു. സ്കൂൾ അധ്യാപക രെക്ഷകര്ത്താ സമിതിയിലെ അംഗങ്ങൾ കുട്ടികൾക്ക് പിന്തുണ നൽകി.

October 05
12:53 2018

Write a Comment

Related News