SEED News

പ്രകൃതിയോട് ഇണങ്ങി ഗുരുകുല വിദ്യാഭ്യാസം

പെരിങ്ങര: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലാണ് പെരിങ്ങര പി.എം.വി.എച്.എസ്.എസ് സ്കൂളിലെ കുട്ടികൾ  ഭൂമിയോടും പ്രകൃതിയോടും അടുത്ത ഗുരുകുല വിദ്യാഭ്യാസ രീതികളിലേക്ക് തിരിച്ച പോയത്. നാലു ചുമരുകൾക്കുള്ളിൽ അടച്ചിട്ട കിളികളെ പോലെയിരിക്കുന്ന കുട്ടികൾക്കെ  വേറിട്ടൊരു അനുഭവമായിമാറി. സ്കൂൾ ക്യാമ്പസ്സിനുള്ളിലുള്ള മരത്തണലിലാണ് കുട്ടികളും അധ്യാപികയും ഗുരുകുല സമ്പ്രദായ രീതികളിൽ ക്ലാസ് സംഘടിപ്പിച്ചത്. ഏകദേശം ഒരു മണിക്കൂർ കുട്ടികളും അധ്യാപികയും മരച്ചുവട്ടിൽ ചെലവഴിച്ചു. കുട്ടികൾ നിലത്തിരുന്നു,  അദ്ധ്യാപിക അവരെക്കാൾ ഉയർന്ന പീഠത്തിലിരുന്നുമാണ് ക്ലാസ് എടുത്തത്. ഗുരുകുല സംബ്രദായത് ഓർമ്മിപ്പിക്കുന്നതായിരുന്നു ക്ലാസ്. ഭൂമിയെ അറിഞ്ഞും പ്രകൃതിയോട്  ഇണങ്ങിയുമുള്ള പഠനരീതികളുടെ  വ്യത്യസ്തത തിരിച്ചറിയാൻ കുട്ടികൾക്ക് സാധിച്ചു. തുടർന്നും എങ്ങനാഥ് ക്ലാസുകൾ സംഘടിപ്പിക്കാൻ കുട്ടികൾ ആവിശ്യപ്പെട്ട് അതോടൊപ്പം മറ്റുകുട്ടികളേം ഇതിലെക്കെ ആകർഷിക്കാൻ സീഡ് ക്ലബ്ബിലെ അംഗങ്ങൾക്കായി.

October 06
12:53 2018

Write a Comment

Related News