SEED News

നിയമസാക്ഷരത ക്ലാസ്സുമായി പെരിങ്ങര പി.എം.വി.എച്.എസ്.എസ് സ്കൂൾ സീഡ് ക്ലബ്.

നിയമസാക്ഷരത ക്ലാസ്സുമായി പെരിങ്ങര പി.എം.വി.എച്.എസ്.എസ് സ്കൂൾ സീഡ് ക്ലബ്.
തിരുവല്ല: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻകുട്ടികൾക്കുമായി സീഡ് ക്ലബ് നിയമ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ഒരു രാജ്യത്ത് പൗരൻ ആ രാജ്യത്ത്  നിയമങ്ങൾ അറിഞ്ഞിരിക്കാൻ ബാധ്യസ്ഥനാണ് എന്ന തിരിച്ചറിവാണ് കുട്ടികൾ നിയമസാക്ഷരത ക്ലാസ് സംഘടിപ്പിച്ചതിനു പിന്നിൽ. അറിവില്ലായ്മ അജ്ഞതയാണ് എന്നെ കുട്ടികൾ തിരിച്ചറിഞ്ഞു. എല്ലാ കുട്ടികളെയും നിയമത്തെപ്പറ്റി ബോധവാന്മാരാക്കുക  എന്ന ലക്ഷ്യത്തോടെ താലൂക് ലീഗൽ  സർവീസ് സൊസൈറ്റിയുടെ സഹായത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. ലീഗൽ സൊസൈറ്റിയുടെ പ്രഗത്ഭരായ നിയമ വിദഗ്ദർ ക്ലാസുകൾ നയിച്ച്.  ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ അറിയണ്ടേ പ്രധാനപ്പെട്ട നിയമങ്ങൾ ഏതൊക്കെ, അവാക്ശങ്ങൾ ഏതൊക്കെ എന്ന തിരിച്ചറിവ് കുട്ടികള്ക് ലഭിച്ചു. അധ്യാപകരും രക്ഷകർത്താക്കളും ക്ലാസ്സിൽ പങ്കെടുത്തു.

October 06
12:53 2018

Write a Comment

Related News