SEED News

'സാമൂഹിക മാധ്യമങ്ങൾ’ സെമിനാർ

ഒറ്റപ്പാലം: സാമൂഹികമാധ്യമങ്ങളുടെ പ്രസക്തിയും ആശങ്കകളും പങ്കുവെച്ച് സെമിനാർ നടത്തി. ഒറ്റപ്പാലം എൽ.എസ്.എൻ.ജി.എച്ച്.എസ്.എസ്സിലാണ് മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സെമിനാർ നടത്തിയത്.
പ്രിൻസിപ്പൽ സിസ്റ്റർ സുധീര സംസാരിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.വി. ശ്രീകുമാർ ക്ലാസെടുത്തു. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായിരുന്നു ക്ലാസ്.

October 17
12:53 2018

Write a Comment

Related News