SEED News

ആരോഗ്യമുള്ള തലമുറക്കായി മാതൃഭൂമി സീഡ് ക്ലബ്

കുമ്പനാട്: ഗവ.യു.പി സ്കൂളിലെ  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ ദിനത്തിൽ പോഷക ഗുണത്തെ പറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാതാപിതാക്കളിയിട്ടെ സംഘടിപ്പിച്ച ക്ലാസ് ആരോഗ്യ വകുപ്പ ഓഫീസർ ഉത്ഘാടനം ചെയ്തു ക്ലാസ് എടുത്തു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ക്ലാസ്സിൽ  എന്തൊക്കെയാണ് ഒരു ശരീരത്തിൽ വേണ്ട പോഷകങ്ങൾ, ഏതൊക്കെ ഭക്ഷണത്തിലൂടെ അവ ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങൾ മത പിതാക്കൾക്കായി വിവിയറിച്ചെ കൊടുത്തു. പുതിയ കാലത്തേ ഭക്ഷണക്രമങ്ങൾ എങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നു, എന്നിവയെല്ലമ്മ ഉൾപ്പെടുത്തിയ ക്ലാസ് മാതാപിതാക്കൾക്ക് വലിയ സഹായകമായി. ഭക്ഷണ ക്രിമിൽ ഉൾപ്പെടുത്തേണ്ട പോഷകാഹാരങ്ങൾ ഏതൊക്കെ എന്നും മാതാപിതാക്കൾക്കെ ക്ലാസ് എടുത്തു നൽകി. മാതാപിതാക്കളോടൊപ്പം അധ്യാപകരും പൊതുജനവും പങ്കെടുത്തു.

October 19
12:53 2018

Write a Comment

Related News