SEED News

ക്ലാസ്മുറികളിൽ പേപ്പർപെട്ടികൾ െവച്ചു



മഞ്ചേരി: മാതൃഭൂമി സീഡ് ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിൽ ക്ലാസ് മുറികളിൽ പേപ്പർപെട്ടികൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പെട്ടികൾ സ്ഥാപിച്ചത്. പ്രഥമാധ്യാപകൻ കെ.എം.എ. ഷുക്കൂർ ഉദ്ഘാടനംചെയ്തു. ആദ്യപെട്ടി സീഡ് റിപ്പോർട്ടർ മുഹമ്മദ് ഹൈഫ് ഏറ്റുവാങ്ങി. കോ-ഓർഡിനേറ്റർ ഷാജഹാൻ, പി.കെ. ഫിറോസ്, നിഷാദ്, ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.

October 19
12:53 2018

Write a Comment

Related News