SEED News

'കൈകഴുകൽ ശീലമാക്കൂ' സന്ദേശവുമായി സീഡ് വിദ്യാർഥികൾ



കോട്ടയ്ക്കൽ: അന്തർദേശീയ കൈകഴുകൽ ദിനത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർസെക്കഡറി സ്‌കൂളിൽ കൈകഴുകൽദിനം ആചരിച്ചു. 'കൈകഴുകൽ ശീലമാക്കൂ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ബോധവത്കരണവും സോപ്പുപയോഗിച്ച് കൈകഴുകുന്നതിനുള്ള പരിശീലനവും നടത്തി. അധ്യാപകരായ പി. ഫൈറൂസ്, കെ. ജൗഹർ, സമീർ മങ്കട എന്നിവർ നേതൃത്വംനൽകി.

October 19
12:53 2018

Write a Comment

Related News