environmental News

ഐക്യരാഷ്ട്ര ദിനം

ലോകസമാധാനം കാംക്ഷിച്ചു കൊണ്ട് രാഷ്ട്രങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സ്വയം പ്രതിജ്ഞ ചെയ്ത കൊണ്ട് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു സംഘടനയാണ് ഐക്യരാഷ്ട്രസഭ:  ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് ''' ലീഗ് ഒഫ് നേഷ്ൻ "രൂപീകരിച്ചുവെങ്കിലും അത് അടുത്ത യുദ്ധത്തോടെ പിരിച്ചുവിട്ടു. അമേരിക്കൻ പ്രസിഡൻ്റായിരുന്ന റൂസ് വൽറ്റ് സഖ്യകക്ഷികളെ രൂപീകരിച്ചു അതിൽ നിന്ന് പിന്നീട് ഐക്യരാഷ്ട്രസഭ എന്ന പേര് അദ്ദേഹം നിർദ്ദേശിച്ചു.1944 മുതൽ പല ഘട്ടങ്ങളായി നടത്തിയ യോഗങ്ങൾക്കു ശേഷം 1945 ഒക്ടോബർ 26 ന് ഈ സംഘടന രൂപീകൃതമായി. 51 രാജ്യങ്ങളായിരുന്നു ആദ്യം ' ഇന്ന് 193 രാജ്യങ്ങൾ അംഗങ്ങളാണ്. 2011 ൽ ദക്ഷിണ സുഡാൻ അംഗമായി.നിലവിലുള്ള അംഗങ്ങളിൽ അവസാനത്തെയാണ് ഈ രാജ്യം:

ജോൺ ഡി.റോക്ക് ഫെല്ലർ സംഭാവന ചെയ്ത ന്യൂയോർക്കിലെ മാൻഹട്ടൻ ആണ് ഇതിൻ്റെ ആസ്ഥാനം: നോർവേക്കാരനായിരുന്ന ട്രീ ഗ്വെൽ ആയിരുന്നു ആദ്യ ജനറൽ. പോർച്ചുഗീസുകാരനായ ആൻ്റോണിയോ ഗുട്ട റസ്സ് ആണ് ഇപ്പോഴത്തെ ജനറൽ.

ഇംഗ്ലീഷ്, അമേരിക്ക ,ഫ്രഞ്ച്, റഷ്യ, സ്പാനിഷ് ,' ചൈന, ഇവയാണ് ഔദ്യോഗിക ഭാഷ' '
ഭരണഘടന ചാർട്ട് എന്ന് അറിയപ്പെടുന്നു. നീല പ്രതലത്തിൽ ഒലീവ് ചില്ലകൾക്കിടയിൽ ലോക രാഷ്ട്രങ്ങളുടെ ഭൂപടം അതിൽ യു.എൻ ചിഹ്നനവും ആലേഖനം ചെയ്തിരിക്കുന്നതാണ് ഇതിൻ്റെ പതാക

പൊതുസഭ .രക്ഷാ സഭ, സാമൂഹിക സാമ്പത്തിക സഭ, സെക്രട്ടറി, ആ സ്ഥാനം, പ്രെസ്റ്റി ജ് കൗൺസിൽ 'ഇങ്ങനെ ആറ് പ്രധാന ഘടകങ്ങളുണ്ട്.
സഭയുടെ പ്രവർത്തി ങ്ങൾക്കായി ധാരാളം പോഷക സംഘടനകളുമുണ്ട്' UNESCO ,WHO,WMO,ILO,IMF,UNHCR,ITU,FAD,UNICEF,IAEA,IFDA,IBRD,IDA,IFC,UNDP, തുടങ്ങിയവയാണ് ഇതിൽ ചിലത്.
1945 ഒക്ടോബർ 3o ന് ഇന്ത്യ ഇതിൽ അംഗത്വം നേടി.

ലോക രാഷ്ട്രങ്ങളെ ബന്ധിപ്പിച്ചു നിർത്തുന്ന ഒരു പ്രധാന സംഘടനയാണിത്.
ലോകരാജ്യങ്ങൾ നേരിടുന്ന സാമൂഹിക സാമ്പത്തിക മാനുഷിക വിദ്യാഭ്യാസ പരമായ എല്ലാ പ്രശ്നങ്ങളും ഈ സംഘടന കൈകാര്യം ചെയ്യുന്നുണ്ട്. ആഗോളതപനം കാലാവസ്ഥാ വ്യതിയാനങ്ങളും ആണ് ഇപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
രാഷ്ട്രങ്ങൾ തമ്മിലുളള സൗഹാർദ്ദത്തിന് ഈ സംഘടന വളരെ പ്രാധാന്യം നൽകുന്നു '

ഈ ദിനം ആഘോഷിക്കുന്നത് ജനങ്ങളിലേയ്ക്ക് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം നൽകാനാണ്

October 24
12:53 2018

Write a Comment