environmental News

മാതൃഭൂമി- ഈസ്റ്റേൺ ലവ് പ്ലാസ്റ്റിക് 2.0 ഫ്ലാഗ് ഓഫ് ചെയ്തു

പ്ലാസ്റ്റിക് അലക്ഷ്യമാ യി വലിച്ചെറിഞ്ഞുണ്ടാകുന്ന മാ ലിന്യ പ്രശ്നങ്ങളിൽനിന്ന് പ്രകൃതി യെ സംരക്ഷിക്കുകയെന്ന ലക്ഷ്യ ത്തോടെ മാതൃഭൂമിയും ഈസ്റ്റേ ണും ചേർന്നുനടത്തുന്ന മാതൃഭൂ മി-ഈസ്റ്റേൺ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് വടുതല ചിന്മയ വിദ്യാലയ യിൽ നടന്നു.

വൈസ് പ്രിൻസിപ്പൽ മിനി കെ. ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഓർക ഈസ്റ്റേൺ സീനിയർ മാനേജർ അജിത് ജോസഫ്, ഈസ്റ്റേൺ പബ്ലിക് റിലേഷൻസ് സീനിയർ മാനേജർ ബിജു ജോബ്, മാതൃഭൂമി റീജ ണൽ മാനേജർ പി. സിന്ധു തുട ങ്ങിയവർ പങ്കെടുത്തു. ചിന്മയ വിദ്യാലയത്തിലെ ടീച്ചർ കോ-ഓർഡിനേറ്റർ മീര അജിത്തും വിദ്യാർഥികളും പ്രോ ജക്ട് നടത്തിയതിൻ്റെ അനുഭവം പങ്കുവെച്ചു.

ഈസ്റ്റേൺ ഗ്രൂപ്പിന്റെ സഹക രണത്തോടെ പ്രാദേശിക ഭരണ കൂടങ്ങളാണ് കുട്ടികൾ ശേഖരി ക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഏറ്റെ ടുക്കുന്നത്.

ജില്ലയിലെ 200 സ്കൂളുകൾ പദ്ധതിയുടെ ഭാഗമാണ്. വിവിധ സ്കൂളുകളിൽനിന്ന് തരംതിരിച്ചു. ശേഖരിച്ച 2832 കിലോഗ്രാം പ്ലാ സ്റ്റിക് ഗ്രീൻ വേമ്‌സ് പ്ലാന്റിന് കൈമാറി.

August 02
12:53 2024

Write a Comment