environmental News

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം '


മങ്ങാട് എ യു പി സ്കൂൾ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു പ്രധാനാധ്യാപിക കെഎൻ ജമീല ടീച്ചറുടെ അധ്യക്ഷതയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഹൈറുന്നിസ റഹീം ഉദ്ഘാടനം ചെയതു എ കെ ഗ്രിജീഷ് മാസ്റ്റർ അബ്ദുൽ ജബ്ബാർ , ടി പി നദീറ , കെ. മക്കിയ്യ , കെ ആർ പ്രിയ,  എൻ പി റസിയ , ലൂന പി.കെ എന്നിവർ ആശംസയും സീഡ് ക്ലബ്ബ് കോർഡിനേറ്റർ കെ ഉമ്മർ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പിപി കമറുൽ ഇസ്ലാം നന്ദിയും അറിയിച്ചു


June 06
12:53 2024

Write a Comment