SEED News

പ്ലാസ്റ്റിക് ഒഴിവാക്കൂ ജീവൻ രക്ഷിക്കൂ.

       '                    
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട്    സെന്റ് ജൂഡ്സ് ഹൈസ് ക്കൂളിലെ സീഡ്  കുട്ടികൾ പേപ്പർ പേനകൾ ഉണ്ടാക്കി മാലിന്യ നിർമ്മാജ്ജന യത്നത്തിന് ആരംഭം കുറിച്ചു. "യൂസു് ആന്റ് ത്രൊ " എന്ന ചെയ്തിക്ക് ഒരു മാറ്റം. പരിസ്ഥിതിക്ക് ഒരു കോട്ടവും വരാത്ത പ്രവർത്തനം.ബഹു. ഹെഡ്മാസ്റ്റർ ജസ്റ്റിൻ മാത്യു സാറിന്റെ മഹനീയ അധ്യക്ഷതയിൽ അസംബ്ലിയിൽ ഈ പരിപാടി ഉദ്ഘാടനം ചെയ്തു .സീഡ് കോർഡിനേറ്റർ ഷേർളി തോമസ്, സി.മിനി ജേക്കബ്ബ് എന്നിവർ ഈ പരിപാടിക്ക് നേതൃത്യം നൽകി.

October 27
12:53 2018

Write a Comment

Related News