SEED News

ചക്ക മഹോത്സവം ....

    വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട്  സെൻറ് ജൂഡ്സ് ഹൈസ്ക്കൂളിൽ  ചക്ക കൊണ്ടുള്ള വിവിധ ആഹാരസാധനങ്ങൾ സീഡ് പ്രവർത്തകർ പ്രദ ർ ശിപ്പിച്ചു.വളരെ രുചികരമായ പലഹാരങ്ങൾ, പായസങ്ങൾ എന്നിവയുടെ 60 ഓളം ഇനങ്ങൾ കുട്ടികൾ കൊണ്ടുവന്നു 'ചക്കയുടെ ഒരു ഭാഗവും ഉപയോഗശൂന്യമല്ലെന്ന് കുട്ടികൾ തെളിയിച്ചു. ചക്കക്കൂഞ്ഞൾ ,ചക്ക പാട, ചക്കച്ചുള, എന്നിവ വറുത്തത്, ചക്ക തോരൻ, ചക്ക ഹൽവ ,ചക്കല ലഡു, ചക്ക അട, ചക്ക വരട്ടി, കുമ്പിൾ, ചക്ക പുഴുക്ക്, എന്നിവയുടെ വിവിധ ശേഖരണങ്ങൾ ഉണ്ടായി രുന്നു. ബഹു .PTAപ്രസിഡന്റിന്റെ മഹനീയ സാന്നിധ്യത്തിൽ ഷേർളി , Sr.മേ ഴ് സി, ' എന്നിവരുടെ നേതൃത്യത്തിൽ ഈ പരിപാടികൾ നടത്തപ്പെട്ടു.

October 27
12:53 2018

Write a Comment

Related News