environmental News

നവം -1 കേരളപ്പിറവി ദിനം

''ഭാരതമെന്നു കേട്ടാ ലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ
തുടിക്കണം ചോര ഞ്ഞ രമ്പുകളിൽ "

അതെ ഒരുമയുടെ സൗഹൃദത്തിന്റെ സഹവർത്തിത്വത്തിന്റെ കേരളം, 1956 നവംബർ 1 തിരുവിതാംകൂർ, കൊച്ചി, മലബാർ ,എന്ന മൂന്നു രാജ്യങ്ങളെ ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം ഭാരതമെന്ന സ്വതന്ത്ര രാജ്യത്തിന്റെതായി തീർന്നു.. അങ്ങനെ കാ സ ർ കോടു മുതൽ കന്യകുമാരി വരെ നീണ്ടു കിടക്കുന്ന സുന്ദരമായ നാട് ,പരശുരാമനാൽദാനം കിട്ടിയ നാട് .ദൈവത്തിന്റെ സ്വന്തം നാട് .മലയാളം എന്ന ഭാഷ പറയുന്ന ഏക സംസ്ഥാനം: ,E. M, ശങ്കരൻ നമ്പൂതിരി മുഖ്യമന്ത്രിയായി ആദ്യ ജനാധിപത്യ ഭരണം തുടങ്ങി -
സാംസ്ക്കാരിക വിദ്യാഭ്യാസ സാഹിത്യ കലാകായിക രംഗങ്ങളിൽ ഇന്നും കേരളം ശോഭിച്ചു നിൽക്കുന്നു.
സാക്ഷരതയിൽ ഒന്നാം സ്ഥാനം '
K. Rനാരായണനെന്ന രാഷ്ട്രപതിയെ സമ്മാനിച്ച നാട് .ശങ്കരന്മാരാൽപുകൾ കൊണ്ടനാട് - 
കൂടിയാട്ടംമുതൽ കഥകളി വരെയുള്ള അനവധി കലകൾ കേരളത്തിന് സ്വന്തം ,ജീവിരാജ ,ചന്ദ്രശേഖരൻ ,പി -ടി ഉഷ, ഐഎം.വി ജ യ ൻ തുടങ്ങി അന്വധി കായിക താരം ഗ ങ്ങളെ നൽകിയ കേരളം'
വ്യോമ നാവിക സേനകളിലും അങ്ങനെ മലയാളി എത്താത്ത ലോകമേഖലകളില്ല -
അങ്ങനെ ഉയർകൊണ്ട് വളർന്നു നിൽക്കവേ 2018ൽ ഓഖിയായും പ്രളയമായും വന്ന് കേരളത്തെ .തളർത്തിയെങ്കിലും നമ്മൾ ഒരു മയോടെ നിന്ന് അതിനെ അതിജീവിച്ചു.
ഇന്ന് കേരളപ്പിറവി ആഘോഷിക്കുമ്പോൾ ഇനിയും ഒരുമയോടെ നിന്ന് എന്നും ഈ ദേശത്തെ കാത്തു സൂക്ഷിക്കും എന്ന് പ്രതിജ്ഞ എടുക്കാം

കേരളം വളരട്ടേ
കേളികൊട്ടുണരട്ടേ

November 01
12:53 2018

Write a Comment