SEED News

അക്വാഫാമിങ് പഠിക്കാൻ വിദ്യാർഥികൾ

അക്വാ ഫാമിങ്ങിനെക്കുറിച്ച്‌ പഠിക്കാൻ വിദ്യാർഥികളുടെ പഠനയാത്ര. മാഹി ജെ.എൻ.ജി.എച്ച്‌.എസ്. എസ്., പന്തക്കൽ ഐ.കെ.കെ.ജി. എച്ച്‌.എസ്.എസ്. എന്നീ വിദ്യാലയങ്ങളിലെ സീഡംഗങ്ങളും അധ്യാപകരുമാണ്‌ സംയുക്തമായി കൂത്തുപറമ്പ്  അക്വാ ഫാമിങ്‌ സെന്ററിലേക്ക് പഠനയാത്ര നടത്തിയത്‌. ഫാമിന്റെ  ഉടമ മധു ക്ലാസെടുക്കും. കൃഷിയും മീൻവളർത്തലും ശാസ്ത്രീയമായ രീതിയിൽ സംയോജിപ്പിച്ചു പ്രവർത്തിക്കുന്നതിനെ ക്കുറിച്ച് വിദ്യാർഥികൾ മനസ്സിലാക്കി.

November 08
12:53 2018

Write a Comment

Related News