SEED News

കരകൗശല വസ്തുക്കളുടെ പ്രദർശനം


ഒറ്റപ്പാലം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം ഭവൻസ് വിദ്യാലയത്തിൽ കരകൗശലവസ്തുക്കളുടെ പ്രദർശനം നടന്നു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പ്രദർശനം.  നാളികേരത്തെ ആസ്പദമാക്കി നടത്തിയ പ്രദർശനത്തിൽ നാളികേരത്തിന്റെ ഭാഗങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നിർമിച്ച വിവിധ വസ്തുക്കളാണ് പ്രദർശിപ്പിച്ചത്.

November 10
12:53 2018

Write a Comment

Related News