SEED News

പി.യു.എം വി.എച്,.എസ്. സ്കൂളിലെ വിളവെടുപ്പ്.

പി.യു.എം വി.എച്,.എസ്. സ്കൂളിലെ വിളവെടുപ്പ്.
പള്ളിക്കൽ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നൂറനാട് പള്ളിക്കൽ  പി.യു.എം വി.എച്,.എസ്. സ്കൂളിൽ ചെയ്ത കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്കൂൾ മഴമറക്കുള്ളിൽ കൃഷിചെയ്ത വിളകളുടെ വിളവെടുപ്പിനെ നടന്നത്. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ മുളക്, ചീര, വെണ്ട  തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.

November 24
12:53 2018

Write a Comment

Related News