അതിഥികളെ സ്വീകരിക്കാൻ മണികിലുക്കി ചെടികളുമായി കൊച്ചുകൂട്ടുകാർ ...
കിഡ്‌സ് ഫെസ്റ്റ് നോട് അനുബന്ധിച് പഴയ ന്യൂസ് പേപ്പറുകൾ ഉപയോഗിച് പരിസ്ഥിത സൗഹൃദ കവറുണ്ടാക്കി അതിൽ ചിത്രശലഭങ്ങളെ ആകർഷിക്കുന്ന മണികിലുക്കി എന്ന ചെടി പിടിപ്പിച് അതിഥി കൾക്കും കൂട്ടുകാർക്കും നൽകുന്ന കോട്ടപ്പുറം ഗവ .എൽ .പി സ്‌കൂളിലെ വിദ്യാർത്ഥികൾ .പരിസ്ഥിതി സൗഹാർദപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ട് ആയിരുന്നു വിദ്യാലയത്തിലെ കിഡ്സ് ഫെസ്റ്റും അനുബന്ധ പ്രവർത്തനങ്ങളും. സ്കൂൾ അങ്കണത്തിൽ ശലഭോദ്യാനം,നക്ഷത്രവനം, എന്നിവയും കൊച്ചു കൂട്ടുകാർ ഒരുക്കിയിരിക്കുന്നു .
December 07
12:53
2018