SEED News

കൃഷി പരിചരണവുമായി തിരുമൂലവിലാസം യു.പി സ്കൂൾ കുട്ടികൾ

കൃഷി പരിചരണവുമായി തിരുമൂലവിലാസം യു.പി സ്കൂൾ കുട്ടികൾ 
തിരുമൂലവിലാസ്സം: വിഷരഹിത്യമായ പച്ചക്കറി കൃഷി ഒരുക്കി തിരുമൂലവിലാസം യു.പി സ്കൂൾ സീഡ് ക്ലബ് കുട്ടികൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ കുട്ടികൾ വെണ്ട, പയർ, ചീര തുടങ്ങിയവ ജൈവ രീതിയിൽ കൃഷി ചെയുന്നു. കുട്ടികളുടെ നേതൃത്വത്തിൽ പരിചരിക്കുന്ന പച്ചക്കറികൾ സ്കൂൾ പാചകത്തിലേക്കും അതുപോലെ തന്നെ ബാക്കിയുള്ളവ വില്പനക്കായും മാറ്റുന്നു

December 08
12:53 2018

Write a Comment

Related News