SEED News

പൂന്തോട്ട നിർമാണവുമായി ട്രാവൻകൂർ സ്കൂൾ സീഡ് ക്ലബ്.

പൂന്തോട്ട നിർമാണവുമായി ട്രാവൻകൂർ സ്കൂൾ സീഡ് ക്ലബ്.
അടൂർ: ചിത്രശലഭങ്ങൾ ഇല്ലാത്ത നാട് വിഷംതീണ്ടിയ നാടാണ്  എന്ന തിരിച്ചറിവാണ് കുട്ടികളെ ചിത്ര ശലഭങ്ങൾക്കായി ഒരു പാർക്ക് നിർമ്മിക്കാൻ പ്രേരിപ്പിച്ചത്. സ്കൂൾ വളപ്പിൽ വിവിധ ഇനത്തിലുള്ള ചെടികൾ നട്ട  ചിത്ര ശലഭങ്ങളെ ആകര്ഷിക്കുകയാണ്  ഇവരുടെ ലക്ഷ്യം.  പൂമ്പാറ്റകളക്ക് തേൻ നുകരാനും പരാഗണം നടത്താനും ഉതകുന്ന ചെടികളാണ് തോട്ടത്തിൽ ക്രിമീകരിച്ചിരിക്കുന്നത്.  കുട്ടികളുടെ തന്നെ നേതൃത്വത്തിൽ വീടുകളിൽ  നിന്നും മറ്റും കൊണ്ടുവന്ന ചെടികളാണ് സ്കൂൾ വളപ്പിൽ നട്ടു പിടിപ്പിച്ചിരിക്കുന്നത്

December 08
12:53 2018

Write a Comment

Related News