SEED News

ഓക്സിജൻ നിർമാണവുമായി എസ്.കെ.വി.യു.പി സ്കൂൾ സീഡ് ക്ലബ്.

ഓക്സിജൻ നിർമാണവുമായി എസ്.കെ.വി.യു.പി സ്കൂൾ സീഡ് ക്ലബ്.
കുറിഞ്ഞി: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറിഞ്ഞി എസ്.കെ.വി.യു.പി സ്കൂൾ കുട്ടികൾ തുളസി വനം പദ്ധതിക്കെ തുടക്കം കുറിചു. ഏറ്റവും കൂടുതൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന ചെടികളിൽ പെട്ടതാണ് തുളസി എന്ന തിരിച്ചറിവാണ് കുട്ടികളെ സ്കൂൾ വളപ്പിൽ തുളസി വനം നിര്മിയ്ക്കാൻ പ്രേരിപ്പിച്ചത്. സ്കൂൾ ക്യാമ്പസ്സിനുള്ളിൽ തന്നെ വിവിധ ഇനങ്ങളില്പെട്ട തുളസി ചെടികൾ  സംഘടിപ്പിച്ച  തോട്ടം നിർമ്മിക്കുകയാണ് കുട്ടികൾ ചെയ്തത്. ഏകദേശം 40 തുളസി ചെടികൾ കുട്ടികൾ വച്ച് പിടിപ്പിച്ചു. 

December 08
12:53 2018

Write a Comment

Related News