SEED News

ഹരിതചട്ടം പാലിക്കാൻ ഹരിതസേന


:ഹരിതചട്ടം പാലിക്കാനായി 150 കുട്ടികളുടെ ഹരിതസേന സജ്ജമായിരിക്കും. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ മാലിന്യശേഖരണത്തിനായി 60 വല്ലം കുട്ടകൾ 
സ്ഥാപിക്കും. 
ഹോർത്തൂസ് മലബാറിക്കസ് എന്ന പേരിൽ ഹരിതപവിലിയനും സജ്ജ
മാക്കും
 ഞായറാഴ്ച നടന്ന അവലോകന യോഗത്തിൽ മന്ത്രി ജി. സുധാകരൻ അധ്യക്ഷനായി. യു.പ്രതിഭ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, സബ് കളക്ടർ വി.ആർ. കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, അഡീഷണൽ ഡി.പി.ഐ.മാരായ ജെസി, ജിമ്മി കെ.ജോസ് എന്നിവർ പങ്കെടുത്തു.

December 10
12:53 2018

Write a Comment

Related News