SEED News

മധുവാഹിനി പുഴയിൽ തടയണ നിർമിക്കാൻ പഞ്ചായത്തിനൊപ്പം സ്വാമിജീസിലെ വിദ്യാർത്ഥികളും


എടനീർ : വരൾച്ചയെ അതിജീവിക്കാൻ സീഡിന്റെ ഭാഗമായി നടത്തി  വരുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് എടനീർ സ്വാമിജിസ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് വിദ്യാർഥികൾ .നാടിനെ ജല സമൃദ്ധമാക്കാൻ ചെങ്കള പഞ്ചായത് നേതൃത്വത്തിൽ മഠത്തിനരികിലൂടെ ഒഴുകുന്ന മധുവാഹിനി പുഴയിലാണ് തടയണ നിർമിച്ചത് .ജില്ലാ കളക്ടർ ഡോ .ഡി സജിത്ത് ബാബു ഐ എ എസ് ഉദ്‌ഘാടനം നിർവഹിച്ചു .

December 15
12:53 2018

Write a Comment

Related News