SEED News

ഊർജസംരക്ഷണ പ്രചാരണവുമായി സീഡ്

മലമക്കാവ്: എ.യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ ‘ഊർജസംരക്ഷണം വീടുകളിൽ’ എന്ന സന്ദേശവുമായി പ്രചാരണം നടത്തി. സന്ദർശനം നടത്തിയ എല്ലാ വീടുകളിലും ഉർജസംരക്ഷണത്തിനെടുക്കേണ്ട മുൻകരുതലുകൾ കുട്ടികൾ വിശദീകരിച്ചു. ലഘുലേഖയും വിതരണംചെയ്തു. പരിസ്ഥിതി പ്രവർത്തകനായ ശശി മലമക്കാവിന്റെ ഗൃഹസന്ദർശനത്തോടെയാണ് പരിപാടിക്ക് തുടക്കമിട്ടത്. അധ്യാപകൻ എം.സി. മനോജ് നേതൃത്വം നൽകി. 

January 28
12:53 2019

Write a Comment

Related News