SEED News

ഒരു തൈ നടാം നൂറ് കിളികൾക്ക് വേണ്ടി

കൊല്ലം:

ജി.എൽ.പി.എസ്.പന്മന മനയിലെ സീഡ് ക്ലബിലെകുട്ടികൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാസ്താംകോട്ട കായൽത്തീരത്ത് ഒരു തൈ നടാം നൂറ് കിളികൾക്ക് വേണ്ടി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ശാസ്താംകോട്ട പഞ്ചായത്ത് മെമ്പർ ദിലീപും കവിയത്രി രശ്മീദേവിയും കുട്ടികളുമായി പ്രകൃതിയെക്കുറിച്ചും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പറയുകയുണ്ടായി.

June 11
12:53 2019

Write a Comment

Related News