SEED News

കൈരളി വിദ്യാമന്ദിർ സീഡ്‌ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി

കണിയാപുരം: പരിസ്ഥിതി ദിനത്തിൽ കണിയാപുരം കൈരളി വിദ്യാമന്ദിർ സ്കൂൾവളപ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട്‌ ജില്ലാ അഗ്രികൾച്ചറൽ ഓഫീസർ താജുനിസ ഈ വർഷത്തെ സീഡ്‌ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു. ഡോ. ഗിരീഷ്‌, അസ്‌മ പ്രസിഡന്റ്‌ സുധൻ നായർ,
കൈരളി വിദ്യാമന്ദിർ പ്രിൻസിപ്പൽ ശ്രീദേവി, ചെയർമാൻ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
സീഡ്‌ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പരി
സ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

June 11
12:53 2019

Write a Comment

Related News