സീഡ് ക്ലബ് വൃക്ഷ തൈക്കൽക്കൽ നട്ടു.
പേരാമ്പ്ര: നരയംകളം എ.യു പി സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർത്ഥികളും ഡ്രീംസ് സ്വയം സഹായ സംഘം ചെറുക്കാടിന്റെയും ആഭിമുഖ്യത്തിൽ കാപ്പുമുക്ക് ചെറുക്കാട് റോഡരികിൽ 1 കിലോമീറ്റർ ദൂരം വൃക്ഷതൈകൾ നട്ടു. സ്കൂൾ മാതൃഭൂമി സീഡ് കോർഡിനേറ്റർ രബീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡ്രീംസ് സ്വയം സഹായ സംഘം മെമ്പർമാരായ സനൂപ് പി.കെ , അവിനാശ് ശ്രീജിത്ത് കെ.വി ,ജിജിൻ ലാൽ എന്നിവർ നേതൃത്വം നൽകി.
July 11
12:53
2019