SEED News

മാതൃഭൂമി സീഡിന്റെ കൈപ്പാട് നെൽകൃഷി

കണ്ണൂര്‍ ഏഴോത്തെ അവത്തെക്കെ കൈപ്പാടില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ഒരു ഹെക്ടറോളം സ്ഥലത്ത് ഞാറുനട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സര്‍ സെയ്ത് കോളേജ്, നെരുവമ്പ്രം യു.പി.സ്‌കൂള്‍, നരിക്കോട് എല്‍.പി.സ്‌കൂള്‍, ഏഴോം ജി.എം.യു.പി.‚ കൊട്ടില എച്ച്.എസ്.എസ്. എന്നിവിടങ്ങളി.സീഡ് അംഗങ്ങളും അദ്ധ്യാപകരും പങ്കെടുത്തു. കണ്ണൂര്‍ ജില്ലയില്‍ ഏഴോം കാട്ടാമ്പള്ളി മേഖലകളില്‍ മാത്രമുള്ള സവിശേഷ പ്രകൃതി കൃഷിയാണ് കൈപ്പാട് കൃഷി. ...

ചിത്രങ്ങള്‍: സി. സുനില്‍കുമാര്‍......

July 15
12:53 2019

Write a Comment