SEED News

പേരൂർ അമൃത വിദ്യാലയത്തിൽ 'പ്ലാസ്റ്റിക് നിർമാർജനം'

കൊല്ലം: പേരൂർ അമൃത വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ തന്നെ തയ്ച്ചു കൊണ്ടുവന്ന തുണി സഞ്ചികൾ രണ്ടാംകുറ്റി സൂപ്പർമാർകെറ്റിൽ സാധനം വാങ്ങാൻ വന്ന ആളുകൾക്ക് നൽകുകയും, പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ മനസിലാക്കികൊടുക്കയും പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി ഉപയോഗിച്ചു പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സ്കൂളിന് സമീപം വൃക്ഷ തൈകൾ നേടുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾക് കുട്ടികൾക്കു മാർഗ നിർദ്ദേശം നൽകിയത്  പ്രഥമഅദ്ധ്യാപിക സിന്ധു, സീഡ് ടീച്ചർ കോർഡിനേറ്റര്മാരായ ശ്രീമതി മായ, ശ്രീമതി രാജലക്ഷ്മി

July 17
12:53 2019

Write a Comment

Related News