SEED News

ഭൂമിക്ക് തണലൊരുക്കി സീഡ് വിദ്യാർഥികൾ

കൊല്ലം : കൊല്ലം പീസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ മാതൃഭൂമി സീഡുമായി ചേർന്ന് ‘മരം ഒരു വരം’ എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഡീസന്റ് ജങ്ഷനിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്രകൃതിസംരക്ഷണത്തിനായി വൃക്ഷങ്ങൾ െവച്ചുപിടിപ്പിക്കുകയെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾ ബോധവത്കരണവും നടത്തി. പീസ് ബില്യൺ ട്രീ അപ്പീൽ എന്ന പ്രോജക്ടിന്റെ ഭാഗമായി മുൻവർഷങ്ങളിലെപോലെ മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

July 23
12:53 2019

Write a Comment

Related News