SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല ഇന്ന്


ചേർത്തല: മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസ ജില്ല അധ്യാപക ശില്പശാല ശനിയാഴ്ച നടക്കും. പത്തിന്‌ ചേർത്തല എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ നടക്കുന്ന ശില്പശാല ചേർത്തല വിദ്യാഭ്യാസ ജില്ലാ ഓഫീസർ എൻ.സുജയ ഉദ്ഘാടനം ചെയ്യും.  

July 29
12:53 2019

Write a Comment

Related News