SEED News

പച്ചക്കറി വിളവെടുത്തു വൈരങ്കോട്

എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ സീഡ് വിദ്യാ
ർഥികൾ കൃഷിചെയ്ത പച്ചക്കറിയുടെ വിളവെടുത്തു.  
പ്രിൻസിപ്പൽ ചേക്കുട്ടി പരവയ്ക്കൽ, വൈസ് പ്രിൻസിപ്പൽ ദേവി, സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ സീനത്ത് തുടങ്ങിയവർ പങ്കെടുത്തു. 

August 03
12:53 2019

Write a Comment

Related News