SEED News

ചാന്ദ്രദിനം ആചരിച്ചു


ഓമാനൂർ: യു.എ.എച്ച്.എം.യു.പി. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചാന്ദ്രദിനം ആചരിച്ചു. ഡോക്യുമെന്ററി പ്രദർശനം, ചാന്ദ്രമനുഷ്യനുമായുള്ള അഭിമുഖം, കൊളാഷ് നിർമാണമത്സരം, ചന്ദ്രദിന ഗാനാലാപനം, ക്വിസ്‌മത്സരം എന്നിവ നടത്തി. പ്രഥമാധ്യാപകൻ യു. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനംചെയതു. പി. ഉമ്മർ കുട്ടി, മുഹമ്മദ് റാഷിദ്, രേവതി ഗോപാലകൃഷ്ണൻ. വി.സി അബൂബക്കർ, സി.ടി. ഹാരിസ്, എ. ഫസിലുറഹ്‌മാൻ, അർഷദ് നിഹാൽ, ഫസ്‌ലാ ഷെറിൻ നേതൃത്വം നൽകി.

August 03
12:53 2019

Write a Comment

Related News