SEED News

സ്കൂളിൽ പേരെൻസ് കോർണോരുരുക്കി രക്ഷിതാക്കൾ



തൃശൂർ : വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്കൂളിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ "പേരെൻസ് കോർണർ" എന്ന പേരിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.പദ്ധതിയുടെ ഉത്‌ഘാടനം സ്കൂൾ പ്രിൻസിപ്പാൾ കെ.രമ നിർവഹിച്ചു. മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടന്നു.
സ്കൂൾ സീഡ് കോഓർഡിനേറ്റർ കെ.എസ.നൈസിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

August 07
12:53 2019

Write a Comment

Related News