SEED News

സീഡ് പ്രവർത്തനങ്ങൾക്കു തുടക്കമായി.

വാഴക്കാല :വാഴക്കാല നവ നിർമ്മാൺ വിദ്യാലയത്തിൽ പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പരിസ്ഥിതി സംരക്ഷണ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. വിദ്യാലയത്തിലെ വൈസ്പ്രിൻസിപ്പാൾ ശ്രീമതി : അജിത ജയൻ സ്വാഗത പ്രസംഗം നടത്തി. മാതൃഭൂമി Seed ന്റെ പ്രയോക്താവും പരിസ്ഥിതി പ്രവർത്തകനുമായ Prof: സീതാരാമൻ സാറ് മാവിൻ തൈ നൽകി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു
 പരിസ്ഥിതി മലിനീകരണംജല മലിനീകരണംവായു മലിനീകരണം
ഇവ തടയാൻ കുട്ടികൾ എന്തെല്ലാം ചെയ്യാൻ കഴിയും എന്നും സീഡിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും  വിശദീകരിച്ച് അദ്ദേഹം പറഞ്ഞു
സീഡിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ആശംസകളും നൽകി സംസാരിച്ചു മാതൃഭൂമി എക്സ് കുട്ടീവ് സോഷിൽ initiative  റോണി
കുട്ടികൾ ഉണ്ടാക്കിയ ബുക്ക്മാർക്ക് നൽകി വായനയുടെ മഹത്വവും കൂടി ഇതിലൂടെ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി : ജനിതാ ചെറിയാൻ കൃതജ്ഞത നൽകിസ്കൂളിലെ സീഡ് കോഡിനേറ്റർ ശ്രീമതി : ഗംഗാദേവി, ശ്രീമതി : രമാഭായിസീഡ് ക്യാപ്റ്റിൻസ്  ആയ അന്ന grace, സ്സൂരജ് ജി.മോനോൻ
അക്ഷയ് പോൾമഞ്ജു ലക്ഷി എന്നിവരും പങ്കെടുത്തു.

August 10
12:53 2019

Write a Comment

Related News