SEED News

സെന്റ് തോമസ് h s s തോമാപുരം മട്ടുപ്പാസെന്റ് തോമസ് h s s തോമാപുരം മട്ടുപ്പാവ് കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചുവ് കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. മെയ് മാസത്തിൽ 200 ഗ്രോബാഗുകളിൽ നട്ട വെണ്ട, വഴുതിന, മുളക്, ചീര എന്നിവയാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. വിളവുകൾ സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ഉപയോഗിക്കുന്നു. കുട്ടികൾക്കൊപ്പം സീഡ് കോ ഓർഡിനേറ്റർ സിജി അഗസ്റ്റിനും പി ടി എ അംഗങ്ങളും നേതൃത്വം നൽകുന്നു.

സെന്റ് തോമസ് h s s തോമാപുരം മട്ടുപ്പാവ് കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. മെയ് മാസത്തിൽ 200 ഗ്രോബാഗുകളിൽ നട്ട വെണ്ട, വഴുതിന, മുളക്, ചീര എന്നിവയാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. വിളവുകൾ സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ഉപയോഗിക്കുന്നു. കുട്ടികൾക്കൊപ്പം സീഡ് കോ ഓർഡിനേറ്റർ സിജി അഗസ്റ്റിനും പി ടി എ അംഗങ്ങളും നേതൃത്വം നൽകുന്നു.

August 12
12:53 2019

Write a Comment

Related News